ISWA യുടെ നേതൃത്വത്തിൽ ഓസ്ട്രേലിയ ഇന്ത്യ മെഡിക്കൽ അസോസിയേഷന്റെ (എഐഎംഎ) പങ്കാളിത്തത്തോടെ സമൂഹ നന്മയ്ക്കായി 2023 ജൂൺ 11-ന് (ഞായർ) ആരോഗ്യ സെമിനാറുകൾ സംഘടിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ (ISWA) അറിയിച്ചു . ഈ ഇവന്റിന് WA ഗവൺമെന്റിന്റെ മൾട്ടി കൾച്ചറൽ ഇൻറ്ററെസ്റ്റ് ഓഫീസ് പിന്തുണ നൽകുന്നുണ്ട് .
പ്രോഗ്രാമിന്റെ ഷെഡ്യൂൾ ചുവടെ കൊടുത്തിരിക്കുന്നു :
തീയതി: 11 ജൂൺ 2023 (ഞായർ)
സമയം: 9 am – 12 pm
സ്ഥലം: ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ, 12 വൈല്ല സ്ട്രീറ്റ്, വില്ലെറ്റൺ WA 6155.
(പ്രഭാതഭക്ഷണം രാവിലെ 9.00 മുതൽ 9.40 വരെ നൽകും)
നിങ്ങളുടെ പങ്കാളിത്തം ഇവിടെ രജിസ്റ്റർ ചെയ്യുക: https://forms.office.com/r/k2s3sbkZNN
(ഇരിപ്പിടത്തിനും കാറ്ററിംഗ് ആവശ്യങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാണ്).
താഴെ പറയുന്ന വിഷയങ്ങൾ അനുസരിച്ച് പ്രമുഖ ഡോക്ടർമാരിൽ നിന്നും കമ്മ്യൂണിറ്റി സേവന ദാതാവിൽ നിന്നുമുള്ള അവതരണങ്ങൾ സെമിനാർ ഉൾക്കൊള്ളുന്നു:
1. Diabetes: Management and healthy diet by Dr Gautam Khanna
2. Cardiovascular health: Managing Weight and risk factors by Dr Leena Singla
3. Healthy relationship and wellness by Fam Tin Thei
4. Mental health & Well-being by Dr Chinar Goel
കൂടുതൽ വിവരങ്ങൾക്ക്,
ശ്രീമതി ബിതിക കാസ്ത (ഇവന്റ് കോർഡിനേറ്ററും ISWA മാനേജ്മെന്റ് കമ്മിറ്റി അംഗവുമാണ്)
ഇമെയിൽ: bithika.kastha@iswa-perth.org