വോളോങ്കോങ് മലയാളികളുടെ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ IMA ഓണം 2024-ൽ പ്രശസ്ത നടനും ചലച്ചിത്ര നിർമ്മാതാവുമായ കുഞ്ചാക്കോ ബോബൻ പങ്കെടുക്കുന്നു. വോളോങ്കോങ് സർവകലാശാലയിൽ (UOW) വെച്ച് സെപ്റ്റംബർ 7 നു നടക്കുന്ന ആഘോഷത്തിൽ അദ്ദേഹത്തെ കൂടാതെ മികച്ച ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും , പിന്നണി ഗായികമാർ, D4 നർത്തകർ എന്നിവർ അവതരിപ്പിക്കുന്ന വ്യത്യസ്തവും അവിശ്വസനീയമായ പ്രകടനങ്ങളും അരങ്ങേറും .
രാവിലെ 10 മുതൽ രാത്രി 10 വരെ, ത്രസിപ്പിക്കുന്ന പ്രകടനങ്ങളും സ്വാദിഷ്ടമായ ഓണസദ്യയും നിർത്താതെയുള്ള വിനോദത്തിനുള്ള ആവേശകരമായ കലാവിരുന്നുകളും നിറഞ്ഞ ഒരു ദിവസമാണ് IMA ഒരുക്കുന്നത് . എർളി ബേർഡ് ടിക്കറ്റുകൾ പരിമിത കാലത്തേക്ക് ലഭ്യമാണ്.
കൂടുതൽ വിവരണങ്ങൾക്കു
Dhiresh 0401432392, Jojan +61 470 428 141
എന്നിവരുമായി ബന്ധപ്പെടുക.
ടിക്കറ്റ് ലിങ്ക് https://app.orgnyse.com.au/ima-onam-2024-99