ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ അവസരം ഒരുക്കി ഫ്ലൈ വേൾഡ് ഗ്രൂപ്പ്.പെർത്ത്, മെൽബൺ, ഡാർവിൻ, കെയിൻസ്, ബ്രിസ്ബെയ്ൻ, സിഡ്നി, അഡ്ലേയ്ഡ് എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും യാത്ര ചെയ്യുന്നവർക്കാണ് ടിക്കറ്റ് നിരക്കുകൾ കുറച്ചിരിക്കുന്നത്.ടിക്കറ്റ് 699 ഓസ്ട്രേലിയൻ ഡോളർ മുതൽ ലഭ്യമാണ്. നാട്ടിലേക്ക് യാത്ര ചെയ്യാനിരിക്കുന്നവർ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഈ ഓഫർ 2024 സെപ്റ്റംബർ 25 വരെ മാത്രമേ ലഭ്യമുള്ളൂ എന്നും ഫ്ലൈ വേൾഡ് ഗ്രൂപ്പ് അറിയിച്ചു.