കണ്ണൂർ: കണ്ണൂർ ശ്രീനാരായണ മഠത്തിന് സമീപം ഓടക്കായി നാരായണന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന ശ്രീ ഗുരുദേവ ടെക്സ്റ്റ്റ്റൈയിൽസിലാണ് തീ പിടുത്തം ഉണ്ടായത്. കത്തിനശിച്ചു. വിഷു കച്ചവടത്തിന് എത്തിച്ച തുണിത്തരങ്ങളും കടയിൽ സൂക്ഷിച്ച പണവും കത്തിയമർന്നു. പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.