വാഷിംഗ്ടണ്‍ ഡിസി: സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ വധഭീഷണി മുഴക്കിയയാളെ വെടിവച്ചു കൊലപ്പെടുത്തി.യൂട്ടയിലെ പ്രൊവോ സ്വദേശിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളുടെ പ്രൊവോയിലുള്ള വീട്ടില്എഫ്ബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്താൻ എത്തിയിരുന്നു. ഇതിനിടെയാണ് സംഭവം.
ബൈഡനെ കൂടാതെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്ലൻഡിനുമെതിരെയും റോബര്‍ട്ട്സണ്‍ ഭീഷണി മുഴക്കിയിരുന്നു.
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44