പെർത്ത് : ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ് (ഇസ്കോൺ) പെർത്തിന്റെ ആഭിമുഖ്യത്തിൽ EXISTING OR LIVING?A CHOICE എന്ന വിഷയത്തിന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ
പ്രശസ്ത ആത്മീയ ഉപദേഷ്ടാവും ഗ്രന്ഥകാരനും ചിന്തകനുമായ HH SB കേശവ സ്വാമിയോടൊപ്പം ഒരു സായാഹ്നം പങ്കിടാനുള്ള സുവർണാവസരം അണിയറയിൽ ഒരുങ്ങുന്നതായി ISKCON ഭാരവാഹികൾ അറിയിച്ചു.
സ്ഥലം : പെർത്ത് മോഡേൺ സ്കൂൾ (90 റോബർട്ട്സ് റോഡ്, സുബിയാക്കോ)
തീയതി : ഫെബ്രുവരി 15 ശനിയാഴ്ച സമയം : വൈകിട്ട് 4.30
സമയം പാഴാക്കാതെ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക
https://tinyurl.com/HHSBKS
പരിപാടിയിൽ മന്ത്ര സംഗീതം, എസ്.ബി കേശവ സ്വാമിയുമായി ചോദ്യോത്തരങ്ങൾ, തുടർന്ന് ലഘു സസ്യാഹാരം/വീഗൻ ഭക്ഷണം എന്നിവ ഉൾപ്പെടുന്നു.
അന്വേഷണങ്ങൾക്കും സ്പോൺസർഷിപ്പുകൾക്കും:
ശശിദുലാൽ 0409 087 568
കവീഷ് 0482 790 822
www.harekrishnaperth.com
events@harekrishnaperth.com