പെർത്ത് : കാനിങ്വയലിൽ താമസിക്കുന്ന ജോബി ജോസിന്റെയും സതേൺ റിവറിൽ താമസിക്കുന്ന ഡേവിസ് പോളിന്റെ ( കോളട്ട്കുടി) ഭാര്യ ജിബിയുടെയും മാതാവ് കാലടി മണിക്കമംഗലം കൊല്ലംകുടി ജോസിന്റെ ഭാര്യ എൽസി ജോസ് (73) ഇന്ന് (30/05/23 ) റോയൽ പെർത്ത് ഹോസ്പിറ്റലിൽ നിര്യാതയായി. സംസ്കാരം പിന്നീട് പെർത്തിൽ നടക്കും