പെർത്ത് : യുണൈറ്റഡ് ഇന്ത്യൻസ് ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ (UIWA) യുടെ നേതൃത്വത്തിൽ ഒക്ടോബർ അഞ്ചിന് ദുർഗാ പൂജ നടത്തുന്നതായിരിക്കും എന്ന് UIWA ഭാരവാഹികൾ അറിയിച്ചു. ദുർഗ്ഗാപൂജ വൈകിട്ട് 4:00 മണിക്ക് ആരംഭിക്കുന്നതായിരിക്കും എന്നും തുടർന്ന് രാത്രി എട്ടുമണിയോടെ ഭോഗ് (ഭക്ഷണം ) ഉണ്ടാകുമെന്നും സംഘാടകർ വ്യക്തമാക്കി.
Date : 2024 ഒക്ടോബർ 05
Venue : കാനിംഗ് ടൗൺ ഹാൾ, സിഎൻആർ അൽബാനി ഹൈവേ, ജോർജ് സ്ട്രീറ്റ്, പെർത്ത്, ഡബ്ല്യുഎ,