ആഗോള മാധ്യമ ഭീമൻ ഡിസ്നിയിലും കൂട്ടപ്പിച്ചിരിച്ചുവിടൽ. ഏഴായിരം പേരെ പിരിച്ചുവിടാൻ ഡിസ്നി ആലോചിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവുചുരുക്കലിൻ്റെ ഭാഗമായാണ് നടപടി. ഈ റിപ്പോർട്ടുകൾക്ക് പിന്നാലെ ഡിസ്നി ചീഫ് ടെക്നോളജി ഓഫീസർ ജെറമി ഡോയ്ഗ് ജോലി രാജിവച്ചു.