ബ്രിസ്ബെയ്ൻ : ഓണത്തെ വരവേൽക്കാൻ ഒരുങ്ങി ഓസ്ട്രേലിയയിലെ പ്രമുഖ റെസ്റ്റൊറന്റുകളിലൊന്നായ ലെമൺ ചില്ലിസ് ഓഗസ്റ്റ് 25, 26,27 തീയതികളിൽ ഭക്ഷണ പ്രേമികൾക്ക് മുന്നിലേക്ക് വിഭവസമൃദ്ധമായ തനി നാടൻ ഓണസദ്യയുമായി എത്തിയിരിക്കുകയാണ്. തദ്ദിവസങ്ങളിൽ നാവിൽ രുചിയൂറും വിധത്തിലുള്ള ഓണ വിഭവങ്ങളുടെ ഡിന്നർ ബഫറ്റാണ് ലെമൺ ചില്ലിസ് ഒരുക്കിയിരിക്കുന്നത്. മുതിർന്നവർക്ക് 35 ഡോളറും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 20 ഡോളറും ആണ് നിരക്ക്. സമയം വൈകിട്ട് 5 മണി മുതൽ 9.30 വരെ
FOR RESERVATION
PHONE: 3162 7301/0413 039 700