വിക്ടോറിയ : വിക്ടോറിയയിലെ പ്രമുഖ റസ്റ്റോറന്റുകളിൽ ഒന്നായ കോക്കനട്ട് ലഗൂൺ നാവിൽ കൊതിയൂറും ഈസ്റ്റർ വിഭവങ്ങളുമായി ഭക്ഷണ പ്രേമികളെ സ്വാദിന്റെ ലോകത്തേക്ക് ക്ഷണിക്കുകയാണ്. മാർച്ച് 30, 31 തീയതികളിൽ ആണ് ഈസ്റ്റർ ബഫറ്റ് കോക്കനട്ട് ലഗൂൺ ഒരുക്കിയിരിക്കുന്നത്.
സമയം മാർച്ച് 30 ന് 6pm – 10 pm
മാർച്ച് 31 ന് 11.30 am – 3.30 pm
ചിക്കൻ, ബീഫ്, മട്ടൻ, മുട്ട, ചെമ്മീൻ, മീൻ എന്നിവ കൊണ്ടുള്ള വായിൽ കപ്പലോടും രുചിയിലുള്ള വിവിധ തരം വിഭവങ്ങളാണ് ബഫറ്റിൽ ഉള്ളത്. മാത്രമല്ല പൊറോട്ട, ഇടിയപ്പം, ബിരിയാണി, വെജ് കുർമ, സാമ്പാർ, ഇഡലി, കപ്പ, പനീർ മഖനി, പായസം തുടങ്ങി ഒട്ടനവധി വിഭവങ്ങളും ഈസ്റ്റർ സ്പെഷ്യലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഴ് വയസ്സിന് മുകളിലുള്ളവർക്ക് 29.95 ഡോളറും ഏഴു വയസ്സിൽ താഴെയുള്ളവർക്ക് 19.95 ഡോളറുമാണ് നിരക്ക്.
മുൻകൂട്ടിയുള്ള ബുക്കിംഗ് നിർബന്ധമാണ്.
FOR BOOKING (03) 9078 5352
www.coconutlagoon.com.au
38 Bell Street Heidelberg Heights, Vic 3081