കണ്ണൂർ : കണ്ണൂർ ജില്ലയിൽ (എടൂർ) ചെമ്പകശ്ശേരിൽ ഹൗസിൽ , ജെറിൻ കാരോൺ ഫിലിപ്പിൻ്റെ (Residing at 85 Mitchell Street, Acacia Ridge, St Teresa of Calcutta) പിതാവ് C M ഫിലിപ്പ്(68) നിര്യാതനായി.
സംസ്കാരം ഇന്ന് ( 2024 ജൂലൈ 24) ബുധനാഴ്ച രാവിലെ 11:00 മണിക്ക് എടൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.