‘നിത്യാനന്ദയെ ഇന്ത്യ പീഡിപ്പിക്കുന്നു, സംരക്ഷണം നൽകണം’; യുഎൻ യോ​ഗത്തിൽ കൈലാസത്തിന്റെ പ്രതിനിധി

ലൈം​ഗികാതിക്രമ കേസിനെ തുടർന്ന് ഇന്ത്യ വിട്ട് സ്വന്തമായി രാജ്യം സ്ഥാപിച്ച നിത്യാനന്ദയുടെ കൈലാസത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. നിത്യാനന്ദയെ ഇന്ത്യ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്നും...

Read more

ഗര്‍ഭകാലത്തും പ്രസവസമയത്തുമായി ഓരോ 2 മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നതായി യുഎന്‍ റിപ്പോർട്ട്

ഓരോ 2 മിനിറ്റിലും ഗർഭകാലത്തും പ്രസവസമയത്തും ഒരു സ്ത്രീ വീതം മരിക്കുന്നതായി യുഎൻ റിപ്പോർട്ട്. 2000 നും 2015 നും ഇടയിൽ നിരക്കുകൾ കുറഞ്ഞു വന്നു. 2016...

Read more

10 മിനിറ്റ് വൈകി, വിമാനത്തിന് ഇറങ്ങാൻ അനുമതി കിട്ടിയില്ല, 335 യാത്രക്കാരുമായി തിരികെ പോയി

ഒരു വിമാനം 10 മിനിറ്റ് വൈകിയാൽ എന്ത് സംഭവിക്കും? എയർപോർട്ടിൽ വൈകി ഇറങ്ങും, യാത്രക്കാരും ആ പത്ത് മിനിറ്റ് വൈകും എന്നാണോ ഉത്തരം. എന്നാൽ‌ തെറ്റി, എല്ലായിടത്തും...

Read more

നദിയില്‍ അകപ്പെട്ട പിങ്ക് ഡോള്‍ഫിനുകളെ രക്ഷപ്പെടുത്തി

കൊളംബിയ: വംശനാശ ഭീഷണി നേരിടുന്ന പിങ്ക് ഡോള്‍ഫിനുകളെ ആഴം കുറഞ്ഞ നദീ മേഖലയില്‍ നിന്നും രക്ഷപ്പെടുത്തി. കൊളംബിയയിലെ മെറ്റ നദിയില്‍ അകപ്പെട്ടുപോയ അമ്മ ഡോൾഫിനെയും കുഞ്ഞിനെയുമാണ് രക്ഷപ്പെടുത്തിയത്....

Read more

കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ ഇന്ത്യയും

ലോകത്ത് കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതില്‍ ഏറ്റവും ഒടുവിലായി വന്ന പഠനം പറയുന്നത്, ലോകത്ത് 100 കോടിയോളം ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്നാണ്....

Read more

വീണ്ടും നടുങ്ങി തുർക്കി-സിറിയ അതിർത്തി ; മൂന്ന് മരണം, 680പേർക്ക് പരിക്ക്

അങ്കാറ: അരലക്ഷത്തോളം പേരുടെ ജീവനെടുത്ത ഭൂചലനത്തിന്‍റെ കനത്ത ആഘാതം വിട്ടുമാറും മുൻപാണ് തുര്‍ക്കിയില്‍ ഇന്നലെ വീണ്ടും ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്നുപേർ...

Read more

ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോർട്ട്

അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോർട്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. ഗര്‍ഭനിരോധനത്തിനായുള്ള...

Read more

മാർബർഗ് രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ഇക്വറ്റോറിയൽ ഗിനിയയിൽ ആദ്യമായി മാർബർഗ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ചെറിയ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും എബോളയുമായി ബന്ധപ്പെട്ട വൈറസ് കാരണമാണ്....

Read more

ഗ​ബ്രി​യേ​ൽ ചു​ഴ​ലി​ക്കാ​റ്റ്: ന്യൂ​സി​ല​ൻ​ഡി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ

ഒ​ക്‌​ല​ൻ​ഡ്: ഗ​ബ്രി​യേ​ൽ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ന്യൂ​സി​ലാ​ൻ​ഡി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. വ​ട​ക്ക​ൻ ദ്വീ​പി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും ചു​ഴ​ലി​ക്കാ​റ്റ് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​താ​യി എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്‍റ് മ​ന്ത്രി കീ​റ​ൻ മ​ക്അ​നു​ൾ​ട്ടി...

Read more

തുർക്കി സിറിയ ഭൂചലനത്തിൽ മരണം 15000 കടന്നു

തുർക്കി : തുർക്കി സിറിയ ഭൂചലനത്തിൽ മരണം 12000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന്...

Read more
Page 83 of 90 1 82 83 84 90

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist