TV & CINEMA

ഓസ്‍കറില്‍ ഇന്ത്യക്ക് ഇരട്ട നേട്ടം

ഓസ്‍കർ വേദിയിൽ തിളങ്ങി ഇന്ത്യ. രണ്ട് ഓസ്‍കര്‍ പുരസ്‍കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്. 'ദ എലഫന്റ് വിസ്‍പറേഴ്‍സ്' ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു'...

Read more

കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്ന് മമ്മൂട്ടി

കൊച്ചി: ബ്രഹ്മപുരം മാലിന്യകൂമ്പരത്തിലെ തീപിടുത്തത്തില്‍ വായു മലിനീകരണത്തിലാണ് കൊച്ചി നഗരം. രാഷ്ട്രീയ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരും പൊതുജനങ്ങളും ഇപ്പോഴത്തെ അവസ്ഥയില്‍ ഇതിനെതിരെ പ്രതികരണങ്ങളുമായി രംഗത്തുണ്ട്. ഇപ്പോള്‍...

Read more

‘ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു ഗാനത്തിന് ഓസ്‍കര്‍, ഇന്ത്യയുടെ അഭിമാനമായി കീരവാണി

വീണ്ടും ഇന്ത്യ ഓസ്‍കറില്‍ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‍കര്‍ അവാര്‍ഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‍കാര്‍ ലഭിച്ചിരിക്കുന്നത്. എം...

Read more

‘ഗെയിം ഓഫ് ത്രോണ്‍സ്’ അടക്കമള്ള സീരിസുകള്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ ഇനി ലഭ്യമാകില്ല

മുംബൈ: എച്ച്ബിഒയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതിനാൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ 'ഗെയിം ഓഫ് ത്രോണ്‍സ്' പോലുള്ള ഷോകള്‍ അധികം വൈകാതെ ലഭ്യമാകില്ല. ഡിസ്‌നി സിഇഒ ബോബ് ഇഗർ കമ്പനിയിൽ ചെലവ്...

Read more

ഹൃദയാഘാതം, പ്രശസ്‍ത നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സതീഷ് കൗശികിന്റെ അടുത്ത സുഹൃത്തായ ബോളിവുഡ് നടൻ അനുപം ഖേര്‍ ആണ്...

Read more

നടൻ ബാല ആശുപത്രിയിൽ

കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് നടൻ ഇപ്പോഴുള്ളത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. കരള്‍രോഗവുമായി...

Read more

സിനിമ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം. ഒരു ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ്...

Read more

‘എട്ട് വയസുള്ളപ്പോൾ അച്ഛൻ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു’: വെളിപ്പെടുത്തലുമായി ഖുശ്ബു

എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ...

Read more

വേദിയിൽ കൂറ്റൻ അലങ്കാരദീപം പൊട്ടിവീണു; എ ആര്‍ റഹ്മാന്റെ മകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സംഗീത സംവിധായകൻ എആർ റഹ്മാന്റെ മകൻ അമീൻ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമീന്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്പോള്‍ വേദിക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടി...

Read more

ബിബിസി ടോപ്പ്ഗിയറിന്‍റെ ‘പെട്രോള്‍ഹെഡ്’ പുരസ്‍കാരം ദുല്‍ഖറിന്

ബിബിസി ടോപ്പ്ഗിയര്‍ മാഗസിന്‍ ഇന്ത്യയുടെ പുരസ്കാരം നേടി ദുല്‍ഖര്‍ സല്‍മാന്‍. വാഹനങ്ങളോട് ഭ്രമമുള്ള അഭിനേതാക്കള്‍ക്ക് കൊടുക്കാറുള്ള പെട്രോള്‍ഹെഡ് ആക്റ്റര്‍ പുരസ്കാരമാണ് ദുല്‍ഖറിന് ലഭിച്ചിരിക്കുന്നത്. ടോപ്പ്ഗിയര്‍ മാഗസിന്‍റെ 40...

Read more
Page 18 of 21 1 17 18 19 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist