MIDDLE EAST

‘ആരോഗ്യ, സുരക്ഷ മേഖലകളിലെ അപകടങ്ങളില്‍ നിന്ന് എങ്ങനെ വിട്ട് നില്‍ക്കാം’; ബോധവത്ക്കരണ പരുപാടിയുമായി സൗദി ദിരിയ ഫോറം

റിയാദ്: ആരോഗ്യ, സുരക്ഷാ മേഖലകളിലെ അപകടങ്ങള്‍ എങ്ങനെ തടയാമെന്നത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തി സൗദി ദിരിയ ഫോറം. അറുപതോളം സര്‍ക്കാര്‍ സിവില്‍ സൊസൈറ്റി സംഘടനകളാണ് ഫോറത്തില്‍ പങ്കെടുത്തത്....

Read more

‘ഇസ്രായേലിനെ യുഎന്‍ തടഞ്ഞില്ലെങ്കില്‍ പാലസ്തീന്‍ ജനത ദൗത്യം ഏറ്റെടുക്കും’; അല്‍അഖ്‌സാ പ്രശ്‌നത്തില്‍ മുന്നറിയിപ്പുമായി പാലസ്തീന്‍

ന്യൂയോര്‍ക്ക്: ഇസ്രായേലിന്റെ അല്‍-അഖ്സാ നീക്കങ്ങള്‍ക്ക് തടയിടാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിന് കഴിഞ്ഞില്ലെങ്കില്‍ പാലസ്തീന്‍ ജനത ദൗത്യം ഏറ്റെടുക്കുമെന്ന മുന്നറിയിപ്പുമായി പാലസ്തീന്‍. പാലസ്തീന്റെ യുഎന്‍ അംബാസിഡര്‍ റിയാദ് മന്‍സൂറാണ്...

Read more

രാജ്യത്തെ പൗരന്‍മാരില്‍ നിന്നും സൗദി ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചു; തീര്‍ഥാടകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

റിയാദ്: രാജ്യത്തിനകത്തെ പൗരന്‍മാരില്‍ നിന്നും സൗദി അറേബ്യ ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ മുതല്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അപേക്ഷിക്കാമെന്നാണ് സൗദി സര്‍ക്കാര്‍ അറിയിച്ചത്. സൗദി...

Read more

അറബ് രാജ്യങ്ങളിലെ മികച്ച മന്ത്രാലയങ്ങള്‍ക്കുള്ള ആറു പുരസ്‌കാരം നേടി സൗദി അറേബ്യ

റിയാദ്: 2022-23വര്‍ഷത്തെ അറബ് രാജ്യങ്ങളിലെ മികച്ച സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടി സൗദി അറേബ്യ. മികച്ച പ്രവര്‍ത്തനത്തിന് സൗദിയുടെ വിവിധ മന്ത്രാലയങ്ങള്‍ ആറോളം അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. അറബ്...

Read more

പ്രതിരോധ മേഖലയില്‍ സഹകരണത്തിന് സൗദിയും പാകിസ്താനും; തീരുമാനം പാക് സൈനിക മേധാവിയുടെ സൗദി സന്ദര്‍ശനത്തിനിടെ

റിയാദ്: പ്രതിരോധ രംഗത്ത് സഹകരണത്തിന് പാകിസ്താനും സൗദിയും. സൗദി പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സാല്‍മാനും പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ മുനീറും തമ്മില്‍ നടത്തിയ...

Read more

ലൊജിസ്റ്റിക്സ്: ഗതാഗത മേഖലയില്‍ ചൈനയുമായി സഹകരിച്ച് സൗദി അറേബ്യ

റിയാദ്: ലൊജിസ്റ്റിക്ക്‌സ് ഗതാഗത മേഖലയില്‍ ചൈനയുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യ. ചൈനയുടെ സൗദി അംബാസിഡർ ചെൻ വെയ്കിംഗ് മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം...

Read more

പുതുക്കിയ ബസ് ചാര്‍ജ് സംവിധാനം പ്രഖ്യാപിച്ച് യുഎഇ; ജനുവരി 23 മുതല്‍ നിലവില്‍

അബുദാബി: രാജ്യത്ത് നിലവിലെ ബസ് ചാര്‍ജ് സംവിധാനത്തിന് വലിയ മാറ്റം പ്രഖ്യാപിച്ച് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ജനുവരി 23ന് നിലവില്‍ വരുന്ന പുതിയ സംവിധാന പ്രകാരം ബസ്...

Read more

റമദാന്‍ വ്രതം മാര്‍ച്ച് 23ന് ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി; യുഎഇയില്‍ അവധി ഏപ്രില്‍ 20മുതല്‍ 23വരെ

അബുദാബി: 2023ലെ റമദാന്‍ വ്രതം മാര്‍ച്ച് 23ന് ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ  ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാനാണ് വിവരം വെളിപ്പെടുത്തിയത്. ഏപ്രില്‍...

Read more

‘പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ഇനിമുതല്‍ ഡിജിറ്റല്‍ തിരിച്ചറിയില്‍ കാര്‍ഡ്’; സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് ഇനി മുതല്‍ ഡിജിറ്റല്‍ തിരിച്ചറിയില്‍ കാര്‍ഡ് സേവനം ലഭ്യമാകും. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രവാസികളുടെ കുംടുംബാംഗങ്ങള്‍ക്ക് തിരിച്ചറിയില്‍...

Read more

‘റെണോൾഡോയുടെ ​സ്വീകരണച്ചടങ്ങിന്റെ ടിക്കറ്റ് വിറ്റ വരുമാനം പാവങ്ങൾക്ക് നൽകും’; ഗംഭീര സ്വീകരണം നൽകാനൊരുങ്ങി സൗദി

റിയാദ്: സൗദിയിലെത്തിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റെണോൾഡോയ്ക്ക് വിപുലമായ സ്വീകരണം നൽകാനൊരുങ്ങി സൗദി ഭരണകൂടം. ഇന്ന് ആണ് ക്രിസ്റ്റ്യാനോ റെണോൾഡോയ്ക്ക് സ്വീകരണം നൽകുന്നത്. പ്രാദേശിക സമയം വൈകിട്ട്...

Read more
Page 27 of 29 1 26 27 28 29

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist