‘തുനീഷയുമായുള്ള ബന്ധം അവസാനിപ്പിച്ചത് ശ്രദ്ധ വാല്‍ക്കര്‍ കൊലപാതക കേസ് കാരണം’; ആണ്‍ സുഹൃത്തിന്റെ നിര്‍ണ്ണായക മൊഴി

മുംബൈ: ടെലിവിഷന്‍ താരം തുനീഷ ശര്‍മയുടെ മരണത്തില്‍ പ്രതി ഷിസാന്‍ ഖാന്‍ പൊലീസിന് മൊഴി നല്‍കി. തുനീഷയുടെ ആണ്‍സുഹൃത്ത് ഷിസാന്‍ ഖാനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പുതിയ...

Read more

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കര്‍ണാടകയിലെ മുന്‍ ബിജെപി നേതാവ് ജനാര്‍ദ്ദന റെഡ്ഡി; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ബെംഗളൂരു: കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജി ജനാര്‍ദ്ദന റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിച്ചു. 'കല്യാണ രാജ്യ പ്രഗതി പക്ഷ'എന്നാണ് പാര്‍ട്ടിയുടെ പേര്. ബിജെപിയുമായുള്ള ദീര്‍ഘകാലത്തെ...

Read more

ഭാരത് ജോഡോ യാത്രയില്‍ പൊലീസ് പരിശോധന; ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ അനുയായികള്‍ താമസിക്കുന്ന കണ്ടെയ്‌നറില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തി. ഡിസംബര്‍ 23 നാണ് പരിശോധന നടന്നത്. ഇതിനെതിരെ നേതാക്കള്‍ സോഹ്‌ന സിറ്റി...

Read more

ഐഎന്‍ടിയുസിയിലേക്ക് മടങ്ങാന്‍ രാജ്യത്തെ കോണ്‍ഗ്രസ്; കെ മുരളീധരനും തൊഴിലാളി യൂണിയനെ ഏകോപിപ്പിക്കും

ന്യൂഡല്‍ഹി: സ്വന്തം ട്രേഡ് യൂണിയനായ ഐഎന്‍ടിയുസിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഞ്ചംഗ സമിതി രൂപീകരിച്ച് എഐസിസി. താരിഖ് അന്‍വറാണ് സമിതിയുടെ അദ്ധ്യക്ഷന്‍. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്,...

Read more

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഡൽഹി എയിംസ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ്...

Read more

300 കോടിയുടെ ലഹരിമരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനടുത്ത് ആയുധങ്ങളുമായി എത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധനബോട്ട് പിടിയിലായി. 'അല്‍ സഹോലി' എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ...

Read more

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വികെ ബാലി അന്തരിച്ചു

ന്യൂഡൽഹി: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വികെ ബാലി (77) അന്തരിച്ചു. ഛണ്ഡീഗഡിലെ വസതിയിലായിരുന്നു ബാലിയുടെ അന്ത്യം.വിഭജനത്തിനു ശേഷം പാകിസ്ഥാനില്‍നിന്നു കുടിയേറിയ ബാലി 1991ല്‍ പഞ്ചാബ്-ഹരിയാന...

Read more

സുശാന്ത് സിങ് രാജ്പുതിന്റേത് കൊലപാതകമാണെന്ന വാദം പൊളിഞ്ഞു; രൂപ്കുമാര്‍ ഷാ പോസ്റ്റ് മോര്‍ട്ടം സംഘത്തിലുണ്ടായിരുന്നില്ല

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ കൊലപാതകമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കൂപ്പര്‍ ആശുപത്രി ജീവനക്കാരന്റെ വാദം പൊളിയുന്നു. മുംബൈ കൂപ്പര്‍ ആശുപത്രി മോര്‍ച്ചറി ജീവനക്കാരനായ...

Read more

മാസ്‌ക് നിര്‍ബന്ധം, ആഘോഷം പുലര്‍ച്ചെ ഒരു മണി വരെ; പുതുവര്‍ഷാഘോഷങ്ങളുടെ നടത്തിപ്പിന് മാര്‍ഗനിര്‍ദ്ദേശവുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: പുതുവര്‍ഷാഘോഷങ്ങളുടെ നടത്തിപ്പിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങൾ.റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. പുലര്‍ച്ചെ...

Read more

ബിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസ്; അന്വേഷണം സിബിഐയ്ക്ക്

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം സിബിഐക്ക്. ബിജെപി നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. ബിജെപി നേതാവ് ബി എല്‍ സന്തോഷ്,...

Read more
Page 239 of 240 1 238 239 240

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist