മണിപ്പൂര്‍ സംഘര്‍ഷം; 50 കമ്പനി കേന്ദ്രസേനയെ കൂടി വിന്യസിക്കും, എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു, ഇന്നും യോഗം

ദില്ലി: മണിപ്പൂരിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നും യോഗം ചേരും. 50 കമ്പനി കേന്ദ്ര സേനയെ കൂടി മണിപ്പൂരില്‍ വിന്യസിക്കാന്‍ ഇന്നലെ...

Read more

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് നിർണായക ദിനം; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ...

Read more

മണിപ്പൂർ ശാന്തമാകുമോ? നടപടികൾ കടുപ്പിച്ച് കേന്ദ്രം, സാഹചര്യം വിലയിരുത്താൻ അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു

ദില്ലി: മണിപ്പൂർ കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം വിലയിരുത്താന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. ഇന്ന് 12 മണിക്ക് ദില്ലിയിലാകും...

Read more

45 വർഷങ്ങൾക്ക് ശേഷം! എലിസബത്ത് രാജ്ഞിക്ക് ശേഷം നൈജീരിയയുടെ വലിയ ബഹുമതി സ്വന്തമാക്കി മോദി

അബുജ: നൈജീരിയുടെ 'ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ' ദേശീയ പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. നൈജീരിയൻ പ്രസിഡന്‍റ് ബോല അഹമ്മദ്...

Read more

മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 17 വർഷത്തിന് ശേഷം; ബ്രസീലിൽ ജി20 യിൽ പങ്കെടുക്കും

ദില്ലി: മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളിലേക്കാണ് മോദിയുടെ യാത്ര. ഉച്ചയ്ക്ക് 1 മണിക്ക്...

Read more

സ്വീഡൻ തന്നെ നല്ലത്, മരിച്ച് പണിയെടുക്കണ്ട; ഇന്ത്യയിലെ തൊഴിൽ സംസ്കാരവുമായി താരതമ്യപ്പെടുത്തി ടെക്കി

സ്വീഡനിലെയും ഇന്ത്യയിലെയും തൊഴിൽ സംസ്കാരവും സാഹചര്യവും താരതമ്യപ്പെടുത്തി ഒരു ഇന്ത്യൻ ടെക്കി. അങ്കുർ ത്യാ​ഗി എന്ന യുവാവാണ് രണ്ട് രാജ്യങ്ങളിലും തൊഴിൽ ചെയ്യുന്നതിനെ തമ്മിൽ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ...

Read more

ആശുപത്രിയിൽ വൻതീപിടുത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം; 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം

ലക്നൗ: ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ...

Read more

വൈ ഭാരത് മാറ്റേഴ്സ് ,പുതിയ പുസ്തകത്തിന്‍റെ പേരില്‍ ഇന്ത്യക്ക് പകരം ഭാരത്, വിശദീകരണവുമായി എസ്.ജയശങ്കര്‍

ദില്ലി: പുതിയ പുസ്തകത്തിന്റെ പേരിന് ഇന്ത്യയ്ക്ക് പകരം ഭാരത് എന്നുപയോഗിച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ. ഭാരത് എന്നതാണ് കൂടുതൽ ആധികാരികവും പ്രാതിനിധ്യ സ്വഭാവമുള്ളത്...

Read more

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഗെയിമിംഗ് വിപണിയായി ഇന്ത്യ

ഇന്ത്യൻ ഗെയിമിംഗ് മേഖല പുരോഗതി കൈവരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഗെയിമിംഗ് വിപണിയായി ഇന്ത്യ മാറി. രാജ്യത്ത് 591 ദശലക്ഷം സജീവ ഗെയിമർമാരുണ്ടെന്ന് ലുമികായിയുടെ 2024-ലെ...

Read more

ആസ്ത്മ അടക്കം 8 അവശ്യ മരുന്നുകളുടെ വില കുത്തനെ കൂട്ടി കേന്ദ്രം

ദില്ലി: 8 അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം. 50 ശതമാനം വരെയാണ് മരുന്നുകൾക്ക് വില ഉയർത്തിയത്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നതാണ് വില വർധനവ്. രാജ്യത്ത്...

Read more
Page 1 of 217 1 2 217

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist