മോസ്‌കോ: യുദ്ധത്തിനിടെ രാജ്യത്തെ ജനസംഖ്യ കുറയുന്നതിൽ കടുത്ത ആശങ്കയുമായി റഷ്യ. ജനസംഖ്യയില്‍ കുറവുവന്നതോടെ പ്രത്യുല്‍പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മന്ത്രാലയംതന്നെ രൂപവത്കരിക്കാന്‍ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യന്‍...
Read moreകുട്ടികള്‍ പ്രത്യേകിച്ചും, ചെറിയ കുട്ടികളുടെ സംരക്ഷണം ഏറെ പ്രാധാന്യമുള്ള ഒന്നാണ്. സ്വഭാവ രൂപീകരണത്തിന്‍റെ തുടക്കക്കാലത്ത് കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന ചെറിയ ആഘാതം പോലും ഭാവിയില്‍ അവരുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍...
Read moreമോസ്‌കോ: റഷ്യയെ സഹായിക്കാൻ എത്തിയ ഉത്തരകൊറിയൻ പട്ടാളക്കാര്‍ പോൺ വീഡിയോക്ക് അടിമകളെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളില്ലാത്ത ഇന്റര്‍നെറ്റ് കിട്ടിയപ്പോൾ, യുദ്ധത്തിന് പോകുന്നതിന് പകരം ഇവര്‍ സദാസമയം പോൺ വീഡിയോ...
Read moreകുട്ടികളുടെ പരീക്ഷാ മാര്‍ക്ക് ലിസ്റ്റുകൾ ഇനി മുതല്‍ അച്ഛനമ്മമാര്‍ കാണേണ്ടതില്ലെന്ന തീരുമാനത്തിലാണ് നെതര്‍ലാന്‍ഡിലെ ഒരു സെക്കന്‍ഡറി സ്കൂള്‍. 95 ശതമാനം രക്ഷിതാക്കളും ഈ നിർദ്ദേശം അംഗീകരിക്കുകയും രക്ഷാകർത്താക്കളുടെ...
Read moreമാഡ്രിഡ്: അഞ്ച് പതിറ്റാണ്ടിനിടെയുണ്ടായ മഹാപ്രളയത്തില്‍ സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 158 ആയി. എത്ര പേരെ കാണാതായിട്ടുണ്ടെന്ന് വ്യക്തമല്ല. കിഴക്കൻ മേഖലയായ വലൻസിയയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്....
Read more2ഉം പിന്നെ 34 പൂജ്യവും. ഈ പിഴത്തുക എണ്ണിത്തീർക്കാൻ അത്ര എളുപ്പമല്ല. കൃത്യമായി പറഞ്ഞാൽ 20 ഡെസില്യണ്‍ ഡോളർ. അതായത് 20,000,000,000,000,000,000,000,000,000,000,000 ഡോളർ. ഗൂഗിളിനെതിരെ റഷ്യൻ കോടതിയാണ്...
Read moreപ്ലസ്ടുവിന് ശേഷം ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാം ബാച്ചിലേയ്ക്ക് അപേക്ഷ നൽകുന്നതിനുളള...
Read moreമാഡ്രിഡ്: ഇറാനിലും ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ സ്പാനിഷ് സർക്കാർ. ഇസ്രയേലുമായുള്ള ആയുധക്കരാർ അവസാനിപ്പിക്കാനുള്ള തീരുമാനമാണ് സ്പാനിഷ് ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്. ഇസ്രയേൽ ആയുധ നിർമാണ...
Read moreഅങ്കാര: തലസ്ഥാനമായ അങ്കാറയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി കെ കെ) യാണെന്ന് തുർക്കി. അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്ത് നടന്ന...
Read more'ജാക്ക് ദി റിപ്പർ' ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കാലത്ത് ലണ്ടന്‍ നഗരവാസികള്‍ക്ക് ജീവന്‍ പോകുമായിരുന്നു. ഊരും പേരുമറിയാത്ത കൊലയാളി. സമാനരീതിയില്‍ കൊല്ലുപ്പെടുന്ന സ്ത്രീകളുടെ മൃതദേഹങ്ങള്‍...
Read moreCopyright © 2023 The kerala News. All Rights Reserved.