മെൽബൺ : മെൽബൺ സ്വദേശിയും ശ്രീകൃഷ്ണ സ്വീറ്റ്സിന്റെ ഡയറക്ടർമാരിലൊരാളുമായ സന്തോഷിന്റെ പിതാവ് കരിഞ്ചെറ്റ് പരേതനായ ശ്രീ ചേന്നി മകൻ ബാലകൃഷ്ണൻ 2023 ആഗസ്റ്റ് 28ന് തിങ്കളാഴ്ച പുലർച്ചെ 4.30ന് നിര്യാതനായി.
പരേതന്റെ അസ്ഥിസഞ്ചയനകർമ്മം 2023 സെപ്തംബർ 4 (1199 ചിങ്ങം 19) തിങ്കളാഴ്ച രാവിലെ 6.30 മുതൽ 7.30 വരെ സ്വവസതിയിൽ (നടുവിൽക്കര ) വച്ചു നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.
ഭാര്യ : സൗഭാഗ്യവതി ബാലകൃഷ്ണൻ
മക്കൾ : സന്തോഷ്, സജീവ്, സുഭാഷ്
മരുമക്കൾ : ഷാലിനി, സോന, റെനില
പേരമക്കൾ : കൃഷ്ണ, ഗായത്രി,ശിഖ, ശ്രീവാസ്, തീർത്ഥ, സാക്ഷ്