വിക്ടോറിയ ക്നാനായ കത്തോലിക്കാ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്ന ശ്രീ. ബേബി കാരിശ്ശേരിൽ മെൽബണിൽ ഇന്ന് (12-07-24) ന് 11.30 ന് ക്ലേയ്റ്റൺ മോണാഷ് ഹോസ്പിറ്റലിൽ വച്ച് തിര്യാതനായി. കോട്ടയം കല്ലറ കാരിശ്ശേരിൽ കുടുംബാംഗമായ ബേബി ഓക്ലെ സൗത്തിലാണ് താമസിച്ചിരുന്നത്.
ഭാര്യ എൽസി ബേബി
മക്കൾ ബിൽ, ബെൽ, മെർലിൻ എന്നിവരാണ്.
ശവസംസ്കാര ശുശ്രൂഷകൾ പിന്നീട് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു