ഇറ്റലിയിൽ ഔദ്യോഗിക രേഖകളില്‍നിന്നും ഇംഗ്ലീഷ് പദങ്ങൾ നിരോധിക്കാൻ നീക്കം
ഇറ്റലിയിൽ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ഔദ്യോഗിക രേഖകളില്‍ ഇംഗ്ലീഷ് ഉൾപ്പെടെ വിദേശ ഭാഷകളിലെ പദങ്ങൾ നിരോധിക്കാൻ നീക്കം. ഇറ്റലിക്കാര്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷോ മറ്റ് വിദേശ ഭാഷകളോ...