‘മികച്ച റോഡുകള്‍ അപകടം വര്‍ധിപ്പിക്കും, തനിക്ക് അനുഭവമുണ്ട്’; വിചിത്ര വാദവുമായി നാരായണ്‍ പട്ടേല്‍
ഭോപ്പാല്‍: മികച്ച റോഡുകള്‍ അപകടം വര്‍ധിപ്പിക്കുമെന്ന വിചിത്ര വാദവുമായി മധ്യപ്രദേശിലെ ബിജെപി എംഎല്‍എ നാരായണ്‍ പട്ടേല്‍. മികച്ച റോഡുകള്‍ അമിത വേഗത്തിനും തുടര്‍ന്ന് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും...