മെൽബൺ : അപ്പമുണ്ടാക്കുമ്പോൾ മയമില്ലെന്നും കട്ടികൂടിപോകുന്നെന്നും മിക്കവീടുകളിലും ഉയരാറുള്ള പരാതിയാണ്. ചോറും തേങ്ങ ചിരകിയതും ഒക്കെ ചേർത്ത് അരച്ച് സോഡാപൊടി ഇട്ടാലും ഹോട്ടലുകളിൽ ഉണ്ടാക്കുന്ന അപ്പത്തിന്റെ ടേസ്റ്റും മയവും മിക്കപ്പോഴും വീട്ടിൽ കിട്ടാറില്ല. ഇതിന് മികച്ചൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബൈജൂസ് കിച്ചൻ തയ്യാറാക്കുന്ന റെഡിമെയ്ഡ് അപ്പം മാവ്. ഇത് ഉപയോഗിച്ച് പഞ്ഞിപ്പോലെ മൃദുവായ അപ്പം ഉണ്ടാക്കാം. അതും മാവ് അരച്ച് പൊങ്ങിവരാൻ മണിക്കൂറുകൾ കാക്കാതെ തന്നെ.കേരളത്തിന്റെ തനതു രുചി വിളിച്ചോതുന്ന പൂപോലെ മൃദുലമായ അപ്പം തയ്യാറാക്കാൻ ‘ ബൈജൂസ് കിച്ചൻ റെഡിമെയ്ഡ് അപ്പം മാവ് ‘ ഇനി മുതൽ മെൽബണിലെ ഇന്ത്യൻ ഗ്രോസറി ഷോപ്പുകളിൽ ലഭ്യമാണ്.
അപ്പൊ എങ്ങനാ? ഷോപ്പിംഗിന് പോകുമ്പോൾ ബൈജുസ് കിച്ചൺ അപ്പം batter ചോദിച്ചു വാങ്ങിക്കുകയല്ലേ.ഓർമകളിൽ നിറയുന്ന അതേ രുചി നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ കൈകളിലെത്തും.