കടുത്തുരുത്തി മാന്നാർ പടിഞ്ഞാറെ മൂർക്കാട്ടിൽ പി വി ജോസഫിന്റെ ഭാര്യ അന്നാമ്മ ജോസഫ് (79) അന്തരിച്ചു. സംസ്കാരം 25/04/2023 ന് നാലു മണിക് മാന്നാർ സെന്റ് മേരീസ് മൗണ്ട് പള്ളി സെമിത്തേരി കുടുംബ കല്ലറയിൽ.
പരേത കാഞ്ഞിരത്താനം പാപ്പിനശ്ശേരി കുടുംബാഗമാണ്
മക്കൾ:
ജോർജ് പി ജോസഫ് (റിട്ട്. അസ്സോസിയേറ്റ് ഡയറക്ടർ ഐബിഎം )
അഡ്വ ജോസ് ജോസഫ് മാന്നാർ (ഹൈ കോർട്ട് ഓഫ് കേരള )
ബെന്നി പി ജോസഫ് (സിസ്റ്റം ആർക്കിടെക്ട് കൗണ്ടി കോർട്ട് മിയാമി ഫ്ലോറിഡ )
മിനി ജോണി (നേഴ്സ് മാനേജർ മെൽബൺ ഓസ്ട്രെലിയ )
മരുമക്കൾ:
ടെർസി ജോർജ് (സീനിയർ പ്രൊജക്റ്റ് മാനേജർ ഐബിഎം )
റെഞ്ചി ജോസ് (ടീച്ചർ ഡി പോൾ H.S.S. നാസറത് ഹിൽ )
സുജാ ബെന്നി (USA)
ജോണി സി മറ്റം M.S.W. (ഡയറക്ടർ ചേഞ്ച് ലൈഫ് ഓസ്ട്രെലിയ )