ചാലക്കുടി . കവലക്കാട്ട് ചിറപ്പണത്ത് ആൻഡ്രൂസ് ഭാര്യ അൽഫോൽസ (71) അന്തരിച്ചു. സംസ്കാരം (7-6-2023) ബുധനാഴ്ച 3 ന് ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ വെച്ചു നടന്നു . ചാലക്കുടി കിഴക്കും തല കുടുബാഗമാണ് പരേത മക്കൾ രാജീവ് . രാജി. മേരി മോൾ , മരുമക്കൾ സിമ്മി തറയിൽ , ഷിബു ജോസ് മണ്ടി, നിഥുൻ ജോയി പാലത്തിങ്കൽ