പാർക്കിൻസൺ നിവാസിയായ ബോബൻ മാത്യൂസിൻ്റെ (86 മൗണ്ട് ആർച്ചർ റോഡ്, പാർക്കിൻസൺ) മാതാവ് ഏലിയാമ്മ മാത്യൂസ് (76 വയസ്സ്) നിര്യാതയായി . സംസ്കാര ശുശ്രൂഷകൾ 2024 സെപ്റ്റംബർ 27 വെള്ളിയാഴ്ച കോട്ടയം മറ്റത്തിപ്പാറ (പാലാ രൂപത) ഹോളിക്രോസ് പള്ളിയിൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 2.30 ന് സംസ്കാരം നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.