പെർത്ത് : എല്ലാ ദിവസവും ഫ്രഷ് ആയിട്ടുള്ള മത്സ്യവും മാംസവും വാങ്ങുവാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, എങ്കിൽ ഇനി മറ്റു കടകളെ ആശ്രയിക്കാതെ പെർത്തിലെ കാനിംഗ് വെയ്ലിലുള്ള മലയാളി സംരംഭമായ Alex’s Fish and Meat ലേക്ക് പോന്നോളൂ. മത്സ്യ- മാംസ ബിസിനസ്സിൽ 50 വർഷത്തിലേറെ പ്രവർത്തി പരിചയം ഉള്ള Alex’s Fish and Meat ൽ എല്ലാ ദിവസവും ഏറ്റവും പുതുമയുള്ളതും ഉയർന്ന നിലവാരമുള്ളതുമായ ഉൽപ്പന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. ഗുണനിലവാരത്തിൽ ലെവലേശം വിട്ടുവീഴ്ച പോലും ചെയ്യാതെ, ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിലാണ് Alex’s Fish and Meat ലെ ഉൽപ്പന്നങ്ങൾ.
പെർത്ത് മെട്രോ ഏരിയയ്ക്കുള്ളിൽ നിന്നും 350 ഡോളറിനു മുകളിൽ ഓർഡർ ചെയ്യുന്നവർക്ക് ഡെലിവറി സൗജന്യമായിരിക്കും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Address:
Alex’s Fish and Meat
1/144 Canna Dr, Canning Vale WA 6155