പെർത്തിൽ പിയാരാ വാട്ടേഴ്സ് ഇൽ താമസിക്കുന്ന തോമസ് ലിസി ദമ്പതികളുടെ മകൻ ആൽഡ്രിൻ തോമസ് (26 വയസ് ) നിര്യാതനായി . ഫിയോന സ്റ്റാൻലി ഹോസ്പിറ്റലിൽ കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു .പിതാവ് ചാലക്കുടി പരിയാരം സ്വദേശി വാഴപ്പിള്ളി ഉധിനിപറമ്പിൽ
തോമസ് ദേവസിയ .
അമ്മ ലിസി തോമസ് (മാറാട്ടുകുളം )ചങ്ങനാശേരി സ്വദേശിനിയാണ് .ഏക സഹോദരൻ സ്റ്റീവ് തോമസും ഭാര്യ ശീതൾ സ്റ്റീവും ന്യൂസിലാൻഡിൽ സ്ഥിരതാമസക്കാരാണ് .സംസ്കാര ചടങ്ങുകളുടെ കാര്യം പിന്നീട് അറിയിക്കുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .