മോഹൻലാലിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഒരു ഫങ്ഷനിലാണ് മോഹൻലാലിനൊപ്പം അക്ഷയ് ഡാൻസ് കളിക്കുന്നത്.”നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നേക്കും ഓർക്കും മോഹൻലാൽ സാർ. തികച്ചും അവിസ്മരണീയമായ നിമിഷം”, എന്നാണ് അക്ഷയ് കുമാർ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.