ഓസ്ട്രേലിയ : മലയാള സിനിമ മേഖലക്കും, നാടക വേദിക്കും, ഒരുപാട് കഴിവുറ്റ നടീ-നടന്മാരെ സംഭാവന ചെയ്ത കുളൂർ ജയപ്രകാശ് മാസ്റ്റർ ഓൺലൈനായി നടത്തുന്ന കുളൂരിയൻ ശൈലിയിൽ ഉള്ള ആക്ടിങ് ക്ലാസ്സിൽ (അഭിനയ പന്തൽ) പങ്കെടുക്കാൻ ഓസ്ട്രേലിയൻ മലയാളികൾക്ക് നവോദയ അവസരം ഒരുക്കുകയാണ്. ഫെബ്രുവരി ആദ്യ വാരം ആരംഭിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0429 887 878 എന്ന നമ്പറിൽ ബന്ധപ്പെടുക.