മെൽബൺ : കെഎംസിസി ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് ആറിന് മെൽബണിൽ വെച്ച് നടത്തപ്പെടുമെന്ന് KMCC ഭാരവാഹികൾഅറിയിച്ചു. ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം അന്നേദിവസം രാവിലെ 10 നും 10.30 യ്ക്കും ഇടയിൽ ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Venue : Kurunjang Recreation Reserve, Melton Centenary Ave, Kurunjang-3337
ഫ്ലവേൾഡ് ഓസ്ട്രേലിയ, 153 CATCH തുടങ്ങി പ്രമുഖ സ്പോൺസർമാരുടെ പിന്തുണയോടു കൂടി നടത്തപ്പെടുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ വിശിഷ്ടാതിഥികളായി എത്തുന്നത്
Mr. Steve McGhie Member of Parliament (Melton, Victoria),Mr. Sam Rae (Federal Member of Parliament for Hawke),
Dr. Sushil Kumar (Consul general of India Melbourne ) എന്നിവരാണ്.