കോഴിക്കോട്” എലത്തൂർ തീ വയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് റിമാന്‍ഡ് ചെയ്തേക്കും ഇന്നലെ കോഴിക്കോട്ടെത്തിച്ച പ്രതിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനു ശേഷമായിരിക്കും ആകും ഡിസ്ചാര്‍ജ്ജ് തീരുമാനിക്കുക കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് വി മനേഷ് മെഡിക്കല്‍ കോളേജിലെത്തി.റിമാന്‍ഡില്‍ തീരുമാനം ആയ ശേഷമായിരിക്കുംകും അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.