ഓസ്ട്രേലിയ : സമുദ്രോല്പന്ന മേഖലയിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച 153 Catch ഈസ്റ്റർ – വിഷു ആഘോഷങ്ങളോടനുബന്ധിച്ച് ഓസ്ട്രേലിയൻ മലയാളികൾക്കു മുന്നിൽ പുത്തൻ ഓഫറുകളാണ് കാഴ്ചവെച്ചിരിക്കുന്നത്. ആഘോഷങ്ങളിൽ മലയാളികൾക്ക് ഒഴിച്ചുകൂടാൻ ആവാത്ത വിഭവമായ പോത്തിറച്ചി രണ്ട് കിലോയ്ക്ക് 74 ഡോളറാണ് 153 Catch പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല രണ്ട് കിലോ കരിമീനിനും 74 ഡോളർ തന്നെയാണ് ഈസ്റ്റർ വിഷു ആഘോഷത്തോടനുബന്ധിച്ച് നൽകിയിരിക്കുന്ന ഓഫർ.