അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍ക്ക് താലിബാന് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോർട്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.