ഡൂലാൻഡെല്ലയിൽ താമസിക്കുന്ന ജോൺസൺ മാത്യുവിന്റെ മാതാവ് മേരി മാത്യു (79) നിര്യാതയായി.
സംസ്കാരം സെന്റ്. ജോൺസ് ചർച്ച്, പാലാവയലിൽ 2023 ഫെബ്രുവരി 2ന് നടത്തപ്പെടുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. പരേതയ്ക്കുവേണ്ടിയുള്ള
പ്രാർത്ഥന ഫെബ്രുവരി 1 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ജോൺസൺ മാത്യുവിന്റെ വസതിയിൽ (58 Anesbury St. Doolandella 4077) നടക്കുന്നതായിരിക്കും .
പരേതയുടെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും പരേതയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി കൈരളി ബ്രിസ്ബെയ്ൻഅംഗങ്ങൾ അറിയിച്ചു.