ടാസ്മാനിയ സ്വദേശി ജെന്നി മാത്യു 27-1-2023 ന് നിര്യാതനായി.51 വയസ്സായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. കേരളത്തിൽ ആലപ്പുഴയാണ് സ്വദേശം.2014 ൽ അയർലൻഡിൽ നിന്നുമാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
ഭാര്യ ബോബി, മൂന്ന് കുട്ടികൾ.സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.