വിക്ടോറിയ : നക്ഷത്രദീപങ്ങൾ മിഴി തുറന്നു.ക്രിസ്തുമസ് ആഘോഷരാവുകൾ വരവായി. ക്രിസ്തുമസ്സിന് രുചി പകരാൻ നാവിൽ കൊതിയൂറും വിഭവങ്ങളുമായി എത്തുകയാണ് അതിഥി സത്കാരത്തിന്റെ സൗകുമാരികതയും രുചിക്കൂട്ടുകളുടെ കലവറയും ഒരുമിച്ച് ചേർത്ത ദി ഗ്രേറ്റ് ഹോൺബിൽ കഫെ ആൻഡ് ഇന്ത്യൻ റസ്റ്റോറന്റ്.
ബീഫും ചിക്കനും താറാവും പോർക്കും മീനും തുടങ്ങി വൈവിധ്യമാർന്ന ഇറച്ചിവിഭവങ്ങളും,കലാകാലങ്ങളായി നാവിൽ രുചി മേളം തീർക്കുന്ന നാടൻ വിഭവങ്ങളും ക്രിസ്തുമസ് ലഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റെസ്റ്റോറന്റ് ഭാരവാഹികൾ അറിയിച്ചു.
ആറു പേരടങ്ങുന്ന കുടുംബത്തിന് 148 ഡോളറാണ് നിരക്ക്.
21-12-2024 നു മുൻപ് പ്രീഓർഡർ ചെയ്യേണ്ടതാണ്.
ആഘോഷവേളയിൽ മാറ്റുകൂട്ടുവാൻ സ്വാദിഷ്ടമായ ഭക്ഷണം കൂടി ലഭിച്ചാൽ പിന്നെ മറ്റെന്തു വേണം.എങ്കിൽ അധികം വൈകാതെ ദി ഗ്രേറ്റ് ഹോൺബിൽ കഫെയിലേക്ക് വിളിക്കൂ, ക്രിസ്തുമസ് ദിനത്തിൽ മനസ്സിനോടൊപ്പം വയറും നിറയ്ക്കൂ…
കൂടുതൽ വിവരങ്ങൾക്ക്
1/432 Nepean Hwy Frankston, 3199
Phone : +61370024145, +61401356115
reception@greathornbill.com.au