മെൽബൺ: മെൽബണിലെ Cranbourne ൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ഏഷ്യൻ ഗ്രോസറി സ്റ്റോറായ കിരാന തങ്ങളുടെ ഒന്നാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ഒട്ടനവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെങ്ങും ലഭിക്കാത്ത രീതിയിൽ വമ്പൻ വിലക്കുറവിൽ ആണ് ഉൽപ്പന്നങ്ങൾ കിറാനയിൽ ആനിവേഴ്സറിയോടനുബന്ധിച്ച് ലഭ്യമാക്കിയിരിക്കുന്നത്.
ഏഷ്യൻ ഉപഭോക്താക്കൾക്കിടയിൽ പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് നാട്ടിൽ കിട്ടുന്ന ഒട്ടുമിക്ക സാധനങ്ങളും കിരാനയിൽ ലഭ്യമാണ്. ഉപഭോക്താക്കളോടുള്ള കിരാനയിലെ ജീവനക്കാരുടെ പെരുമാറ്റം അത്യന്തം ആകർഷണീയവും ബഹുമാനം നിറഞ്ഞതുമാണെന്നാണ് കിരാനയിലെത്തുന്നവർ അഭിപ്രായപ്പെടുന്നത്.
ആനിവേഴ്സറി ഓഫർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കിരാന ഗ്രോസറി വൃത്തങ്ങൾ അറിയിച്ചു.
Unit 4/270 S Gippsland Hwy, Cranbourne VIC 3977, Australia