പെർത്ത് : വാഹനം ഏതു ബ്രാന്റ്റുമാവട്ടെ, മികച്ച സേവനത്തിന് Signature Batteries മാത്രം. പെർത്തിലെ മലാഗ കമ്മ്യൂണിറ്റികൾക്കും ചുറ്റുമുള്ള പ്രാന്തപ്രദേശങ്ങൾക്കും ഓട്ടോകെയർ സേവനങ്ങൾ, മെക്കാനിക്കൽ അറ്റകുറ്റപ്പണികൾ, ഓട്ടോ ഇലക്ട്രിക്കൽ & ബാറ്ററി എന്നിവയ്ക്ക് ഇനി മറ്റുള്ള കമ്പനികളെ ആശ്രയിക്കാതെ നൂറു ശതമാനം കസ്റ്റമർ ഫ്രണ്ട്ലിയും, മികച്ച സേവനദാതാക്കളുമായ Signature Batteries തങ്ങളുടെ കർമപഥം മലാഗയിലേക്ക് കൂടി വ്യാപിപ്പിച്ചതായി അറിയിച്ചു.
വാഹനവുമായി ബന്ധപ്പെട്ട എല്ലാത്തരം വിഷയങ്ങൾക്കും Signature Batteries മായി ബന്ധപ്പെടണമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.
Address : Unit 2/30 Enterprise Cres, Malaga WA 6090, Australia
Phone : +61412456749