ഓസ്ട്രേലിയ : ഓസ്ട്രേലിയയിലെ പ്രിൻസിപ്പൽ സോളിസിറ്ററും, ഫ്ലൈ വേൾഡ് മൈഗ്രേഷന്റെ മൈഗ്രേഷൻ ലോയറുമായ താര എസ് നമ്പൂതിരി നയിക്കുന്ന വെബിനാർ ഒക്ടോബർ 26 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ 7 മണി വരെ നടത്തപ്പെടുമെന്ന് ഫ്ലൈ വേൾഡ് ടീം അറിയിച്ചു .വെബ്ബിനാറിൽ പങ്കെടുക്കുന്നവരുടെ മൈഗ്രേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും സംശയങ്ങള്‍ക്കും താര എസ് നമ്പൂതിരി ഉത്തരം നല്‍കുന്നതായിരിക്കും.
ഓസ്ട്രേലിയയിലേക്കും കാനഡയിലേക്കും അതിനപ്പുറത്തേക്കുമുള്ള മൈഗ്രേഷൻ പാതകളെക്കുറിച്ചും,
NSQF അലൈൻഡ് കോഴ്സുകൾ, IELTS, PTE & TOEFL എന്നിങ്ങനെ ആഗോള അവസരങ്ങൾ അൺലോക്ക് ചെയ്യുന്നതിനെക്കുറിച്ചുമാണ് സൗജന്യ വെബിനാർ.
വെബിനാറിലെ വിഷയങ്ങൾ
– NSOF-അലൈൻഡ് ഐടി കോഴ്സുകളുടെ സെഷൻ
– ഇൻ്റർനാഷണൽ ഐടി ഇൻഡസ്ട്രിയിലെ തൊഴിൽ സാധ്യതകൾ
– IELTS, PTE, TOEFL എന്നിവയിലെ സെഷൻ
– ജനറൽ സ്കിൽഡ് മൈഗ്രേഷൻ സംബന്ധിച്ച സെഷൻ(GSM), ഓസ്ട്രേലിയയിലേക്കുള്ള പാത
വെബിനാറിൽ പങ്കെടുക്കാനുള്ള യോഗ്യത :
എഞ്ചിനീയറിംഗ് ബിരുദധാരികൾ
എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥികൾ