വില്ലേട്ടൻ : കേരളപിറവി ആഘോഷമാക്കുവാനൊരുങ്ങി വില്ലേട്ടനിലെ മലയാളികൾക്കൊപ്പം ലിബറൽ പാർട്ടിയും. നവംബർ 1 ന് വൈകുന്നേരം ആരംഭിക്കുന്ന പരിപാടിയിൽ റിവേർട്ടനിലെ MLA സ്ഥാനത്തേക്ക് മത്സരിക്കുന്ന Amanda Spencer-Teo യും Shadow Assistant Minister( for Competition, Charities and Treasury) Hon Senator Dean Smith ഉം പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. അടുത്ത ഇലക്ഷൻ മുന്നിൽ കണ്ട് മലയാളികളുടെ വോട്ട്ബാങ്ക് ലിബറൽ പാർട്ടിക്കൊപ്പമാണെന്ന് ഉറപ്പിക്കുകയെന്ന ഉദ്ദേശവും ഇതിനോടൊപ്പം കൂട്ടിവായിക്കാം.
DATE : Friday 1 November 2024
TIME : 6.30pm to 9pm
VENUE : The Kauphy Place High Road Willetton
FREE – Light Dinner provided
കൂടുതൽ വിവരങ്ങൾക്ക് Nijo : 0410 315 020