കൊച്ചി: എറണാകുളം കങ്ങരപ്പടിയില്‍ പതിനൊന്നു വയസുകാരന് ക്രൂരമര്‍ദനം. യൂത്ത് കോണ്‍ഗ്രസ്സ് വനിതാ നേതാവ് സുനിത അഫ്‌സലാണ് കുട്ടിയെ മര്‍ദിച്ചത്. കുട്ടികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് മര്‍ദനം.
പരുക്കേറ്റ കുട്ടിയെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ സുനിത മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.
Story highlights: Youth Congress women leader attacked 11 year old boy in Kochi