കേരളത്തിന്റെ പ്രാദേശിക രുചികളിലൂടെ ഭക്ഷണ പ്രേമികളെ കൊണ്ടുപോയി അവർക്ക് രുചിയുടെ അതുല്യമായ അനുഭവം സമ്മാനിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കേരളക്കട.പഴമയുടെ പുതിയ രുചിക്കൂട്ടുമായി നാളെ (12-10-2024) ശനിയാഴ്ച ആഹാരപ്രിയരെ വരവേൽക്കാനൊരുങ്ങുകയാണ് കേരളക്കട. ഗുണ നിലവാരമുള്ള ഭക്ഷണം അമിത വില ഈടാക്കാതെ കഴിക്കുന്നവരുടെ വയറും മനസും ഒരുപോലെ നിറക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് റെസ്റ്റോറന്റ് ഭാരവാഹികൾ അറിയിച്ചു.
Address: 109-111 Pendle Way, Pendle Hill 2145
Phone : 0406 566 694