ഹൈദരാബാദ്: 2024 ലെ പാർലിമെന്ററി തെരഞ്ഞെടുപ്പിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയെ മത്സരിപ്പിക്കാൻ ക്ഷണിച്ച് തെലങ്കാന ബിജെപി. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മൂന്നാം ടേമെന്ന മോഹവും ദേശീയ രാഷ്ട്രീയ സ്വപ്നങ്ങളെന്ന അഭിലാഷങ്ങളെ പരാജയപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തിലാണ് ബിജെപി. മോദിയെ ഔദ്യോഗികമായി ക്ഷണിക്കാൻ പദ്ധതിയിട്ടതായി മഹ്ബൂബ് നഗറിലെ മുൻ എംപിയും മതിർന്ന ബിജെപി നേതാവുമായ എ പി ജിതേന്ദർ റെഡ്ഡി. ജനുവരി16-17 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ മഹ്ബൂബ് നഗറിൽ നിന്ന് മത്സരിക്കണമെന്ന് അഭ്യർത്ഥിച്ച് മോദിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിൽ തെലങ്കാനയിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയാൽ പാർട്ടി പ്രവർത്തകർക്ക് ഉണർവുണ്ടാകും. ഇത് പാർട്ടിക്ക് അധികാരം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് സംസ്ഥാന ബിജെപി വിശ്വസിക്കുന്നതായി റെഡ്ഡി പറഞ്ഞു. തെലങ്കാന ദക്ഷിണേന്ത്യയുടെ കവാടമാണ്. ‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി വികസനം ആഗ്രഹിക്കുന്നുവെന്നും എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും ജനങ്ങളെ സേവിക്കുമെന്നുമുള്ള ശക്തമായ സന്ദേശം സംസ്ഥാനത്ത് നിന്ന് മത്സരിക്കുന്ന പ്രധാനമന്ത്രി നൽകുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
2023 വർഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും തുടർന്ന് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളിലും മെഹ്ബൂബ് നഗറിലെ മോദിയുടെ സാന്നിധ്യം പാർട്ടിക്ക് ഗുണം ചെയ്യും. നഗരത്തിലെ ഉന്നത ബിജെപി നേതൃത്വം നടത്തിയ സർവേയിലൂടെ കണ്ടെത്തിയതായി പാർട്ടി ഉൾപ്പടെ വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ഡോ കെ ലക്ഷ്മൺ തുടങ്ങിയ മുതിർന്ന പാർട്ടി നേതാക്കളെ പാർലമെന്ററി ബോർഡിലേക്ക് നിയമിക്കുക, ഹൈദരാബാദിൽ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടത്തുക, നിരവധി വികസന സംരംഭങ്ങളുടെ പ്രഖ്യാപനം നടത്തുക വഴി പ്രധാനമന്ത്രി ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. പ്രത്യേകിച്ച് റെയിൽ, റോഡ് പദ്ധതികൾക്കെന്ന് റെഡ്ഡി പറഞ്ഞു. ജനുവരി 19 ന് മോദിയുടെ ഹൈദരാബാദ് സന്ദർശനത്തിൽ സെക്കന്തരാബാദിനും മഹ്ബൂബ് നഗറിനും ഇടയിലുള്ള ഇരട്ടി റെയിൽവേ പാത ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. 1,410 കോടിയുടെ പദ്ധതിയാണ്. ഒരു കോടി രൂപയ്ക്കുള്ള തറക്കല്ലിടലും മോദി നിർവഹിക്കുമെന്നും റെഡ്ഡി പറഞ്ഞു.
STORY HIGHLIGHTS: Telengana BJP to invite Modi to contest from state