നവോദയ ഓസ്‌ട്രേലിയയുടെയും കോമൺവെൽത്ത് ബാങ്കിൻ്റെയും സംയുക്ത സഹകരണത്തോടെ നവംബർ 1 ന് ജാസി ഗിഫ്റ്റ് ലൈവ് ഷോ അരങ്ങേറുന്നതായി ഭാരവാഹികൾ അറിയിച്ചു.
സിഡ്‌നി, മെൽബൺ, അഡലൈഡ്, ബ്രിസ്‌ബേൻ, നവോദയ ഘടകങ്ങളുടെ നേതൃത്വത്തിൽ ഷോ നടത്തുമെന്ന് നവോദയ ഓസ്ട്രേലിയ അറിയിച്ചു.വിഖ്യാത കലാകാരനായ ജാസി ഗിഫ്റ്റിൻ്റെ മാസ്മരിക പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ അവിസ്മരണീയ സായാഹ്നത്തിനായി എല്ലാ സംഗീത പ്രേമികളെയും ക്ഷണിക്കുന്നതായി നവോദയ ഭാരവാഹികൾ അറിയിച്ചു.
FOR TICKETS AND MORE DETAILS CONTACT:
SHAHIN HAREENDRAN: 046 991 5127
KIRAN JAMES: 0420 360 820
SUJITHA SUGUNAN: 0466 977 408