മെൽബൺ : വിപഞ്ചിക ഗ്രന്ഥശാല മെൽബൺ INC യുടെ പങ്കാളിത്തത്തോടെ വിക്ടോറിയ ഐഎൻസിയിലെ മലയാളി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒക്ടോബർ 19ന് ആരോഗ്യ ബോധവത്കരണ സെമിനാർ നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
വിഷയം : സമൂഹത്തിലെ മുതിർന്നവർക്കിടയിലെ മാനസികാരോഗ്യ അവബോധം
സെമിനാർ നടത്തുന്നത് : ഡോ മനോജ് കുമാർ
കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ്
എംപതി ഹെൽത്ത് കെയർ ആൻഡ് മെർസി മെൻ്റൽ ഹെൽത്ത്, വെറിബി
സ്ഥലം: ആഷ്‌വുഡ് കമ്മ്യൂണിറ്റി സെൻ്റർ
ആഷ്‌വുഡ്, മെയിൻ ഹാൾ വിലാസം: 21 എ ഇലക്‌ട്രാ ഏവ്, ആഷ്‌വുഡ് വിഐസി 3147
തീയതി: 19/10/2024
സമയം: ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ
12/10/2024 രാത്രി 8 മണി വരെ RSVP
വായിക്കുക, ശുദ്ധീകരിക്കുക, പ്രസരിപ്പിക്കുക എന്നീ ത്രിതത്വത്തിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന
വിപഞ്ചിക ഗ്രന്ഥശാലയുടെ ആരോഗ്യ ബോധവൽക്കരണ സെമിനാറിൽ ഏവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും സംഘാടകർ വ്യക്തമാക്കി
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0433147235
ഇമെയിൽ: vipanchikagrandhasala@gmail.com
www.vipanchikagrandhasala.com
പുതിയ വിലാസം: 11B ഫുൾട്ടൺ ക്രസൻ്റ്, ബർവുഡ്, VIC 3125