ബ്രിസ്‌ബെയ്നിലെ സെന്റ്.പീറ്റേഴ്സ് ആൻഡ് സെന്റ്.പോൾസ് മലങ്കര (ഇന്ത്യൻ)ഓർത്തഡോൿസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മലയാളക്കര നെഞ്ചിലേറ്റിയ പ്രശസ്ത ഗായിക ശ്രേയ ജയദീപും, കെസ്റ്ററും ഒരുമിച്ച് അവതരിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ കൺസേർട്ട് ആയ മെലഡീസ് ഓഫ് ഫെയ്ത്ത് നവംബർ രണ്ടിന് ലൈറ്റ് ഹൗസ് കമ്മ്യൂണിറ്റി ആൻഡ് ഇവന്റ് സെന്ററിൽ വച്ച് നടത്തപ്പെടും എന്ന് കൺസേർട്ട് ഭാരവാഹികൾ അറിയിച്ചു.
Venue: Lighthouse Community and Event Centre, 65 Woogaroo Street, Forest Lake, QLD 4078
Date : 2 nd November 2024
Time: 6 – 8.30pm
സംഗീത സന്ധ്യ ആസ്വദിക്കുന്നതിനായി ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്
Manoj Philip : 0490 785 756
Paul Varghese : 0423 405 819