ജൂണ്ടാലപ്പ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ന് വളരെ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ നടത്തപ്പെടുന്നതാണെന്ന് JMA ഭാരവാഹികൾ അറിയിച്ചു.
Stirling Leisure Centre ( Hamersley) ൽ വെച്ച് വൈകിട്ട് നാല് മണിക്കാണ് ഓണാഘോഷ പരിപാടികൾ ആരംഭിക്കുക. ഓണാഘോഷങ്ങൾ വഴി സമഗ്രതയുടെയും സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പരത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് JMA ഭാരവാഹികൾ വ്യക്തമാക്കി.
$35: Adult JMA member & International student
$25: Age 5 to 15 years
$40: Adult non-JMA member
ACC NAME:JOONDALUP MALAYALEE ASSOCIATION INC
BSB: 016338
ACCOUNT: 653121934