ശാസ്ത്ര കൗതുകങ്ങളുമായി പംക്തി സയൻസ് പാത്
ജെറ്റ് വിമാനങ്ങൾ പോകുന്ന വഴിനോക്കി നിൽക്കാറുണ്ട് കുട്ടികൾ… ആകാശത്തേക്ക് നോക്കി പലപ്പോഴും പറയാറുണ്ട് റോക്കറ്റ് പോകുന്നെന്ന്. ചെറുപ്പത്തിലെ ഒരു കൗതുകം തന്നെയായിരുന്നു അത്. റോക്കറ്റ് വിക്ഷേപണത്തിന്റെ ദൃശ്യങ്ങൾ ടിവി യിൽ കണ്ട് അതുപോലുള്ള പുകയാണ് ജെറ്റ് വിമാനങ്ങളിൽ നിന്ന് വരുന്നതെന്ന് കരുതിയായിരുന്നു ആ പറച്ചിലുകൾ.
റോക്കറ്റും വിമാനങ്ങളും എല്ലാം നമുക്ക് പരിചിതമാണ്. വിമാനങ്ങളെ വേണമെങ്കിൽ നമുക്ക് എന്നും കാണാം. റോക്കറ്റ് ടിവിയിൽ കണ്ടതിന് പുറമേ ചെറിയ മാതൃകകളും കണ്ടിട്ടുണ്ടാകും. ഇനി ഇവയുടെ പ്രവർത്തനത്തിൽ ഉള്ള വ്യത്യാസം എന്താണെന്ന് നോക്കാം.
ഒന്നാമതായി നമുക്ക് ഏറ്റവും പരിചയമുള്ള വിമാനങ്ങളിൽ പ്രൊപ്പൽഷൻ എൻജിനാണ് ഉപയോഗിക്കുക. അതുകൊണ്ടുതന്നെ അതിന്റെ കറങ്ങുന്ന ഭാഗം(സ്പ്ന്നിങ്ങ് ബ്ലേഡുകൾ) പ്രവർത്തിക്കുന്നതിന് നല്ല സാന്ദ്രതയിൽ വായു ഉണ്ടാകണം. അവയുടെ കറക്കത്തെ ഉപയോഗപ്പെടുത്തിയാണ് വിമാനം മുന്നിലോട്ട് പോവുക. അതായത് ശക്തിയിൽ പങ്കപോലുള്ള ഭാഗം കറങ്ങുമ്പോൾ ആ ഭാഗത്തെ വായു വേഗത്തിൽ ചലിക്കുകയും അതിന്റെ മർദ്ദം കുറയുകയും ചെയ്യും. തൽഫലമായി ആ ഭാഗത്തെ വായു മുകളിലേക്കുയരുകയും വിമാനം ആ സ്ഥലത്തേക്ക് നീങ്ങുകയും ചെയ്യും(ഇത് ബർണോളി തത്വം എന്നറിയപ്പെടുന്നു.) വിമാനങ്ങൾക്ക് ഏറെ മുകളിലേക്കുയരാൻ കഴിയില്ല. അതായത് അന്തരീക്ഷത്തിൽ നല്ല രീതിയിൽ വായു സാന്ദ്രതയുള്ള ലെയറുകളിൽ മാത്രമേ ഈ വിമാനങ്ങൾക്ക് പറക്കാൻ കഴിയൂ…
ജെറ്റ് വിമാനങ്ങളിൽ ജെറ്റ് എൻജിനുകളാണുള്ളത്. ജെറ്റ് എൻജിൻ ഉപയോഗിക്കുമ്പോൾ കുറെയേറെ ഗുണങ്ങളുണ്ട്. അതായത് കൂടുതൽ ഉയരത്തിൽ പറക്കാൻ കഴിയും. കൂടാതെ സ്പിന്നിങ്ങ് ബ്ലേഡുകൾ ഉണ്ടെങ്കിലും പ്രധാനമായും ഇന്ധനം കത്തിച്ചാണ് ജെറ്റ് വിമാനത്തിന്റെ പറക്കൽ. അതുകൊണ്ടുതന്നെ വളരെ വേഗത്തിലും ഉയരത്തിലും പറക്കാൻ ഇവയ്ക്കാകും. ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഉപയോഗിച്ചാണ് ജെറ്റ് വിമാനം പ്രവർത്തിക്കുന്നത്(റോക്കറ്റിന്റെ പ്രവർത്തന തത്വവും ഇതാണ്). അതായത് ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.
ശബ്ദത്തിനേക്കാൾ വേഗത്തിൽ പറക്കാൻ കഴിയുന്ന ജെറ്റ് വിമാനങ്ങളുണ്ട്. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും ചരക്ക് ഗതാഗതത്തിനുമെല്ലാം ഇപ്പോൾ കൂടുതലായും ജെറ്റ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. രാജ്യത്തിനകത്തും താരതമ്യേനെ കുറഞ്ഞ ദൂരങ്ങൾ സഞ്ചരിക്കുന്നതിനും ഇപ്പോഴും പ്രൊപ്പൽഷൻ എൻജിൻ വിമാനങ്ങൾ ഉപയോഗിക്കുന്നു. ചെലവ് കുറവായതാണ് കാരണം.
ഇനി കാര്യത്തിലേക്ക് വരാം.. ജെറ്റ് വിമാനം കൂടുതതൽ ഉയരത്തിൽ പറക്കുമെന്ന് പറഞ്ഞല്ലോ… അവിടെ വായുമർദ്ദം കുറവായിരിക്കും. കൂടാതെ ജെറ്റ് വിമാനത്തിന്റെ ഇന്ധനം കത്തി പുറത്തുവിടുന്ന പുകയിൽ(എക്സ്ഹോസ്റ്റ്)ജലാംശമുണ്ട്. അന്തരീക്ഷ മർദ്ദവും അന്തരീക്ഷ താപനിലയും കുറവായതിനാൽ ഈ പുകയിലെ ജലാംശം ഘനീഭവിച്ച് മഞ്ഞുകട്ടപോലെയാവുന്നു. അതാണ് നമ്മൾ കാണുന്നത്. ഓരോ മേഖലയിലെയും വായുമർദ്ദത്തിന്റെയും താപനിലയുടെയും വ്യത്യാസമനുസരിച്ച് ഇതിന്റെ വീതിയിലും കനത്തിലുമെല്ലാം വ്യത്യാസവും നമ്മൾക്ക് കാണാനാകും.
റോക്കറ്റ് നമ്മൾ സാധാരണയായി ഉപയോഗിക്കുന്നത് ബഹിരാകാശ ദൗത്യങ്ങൾക്കാണ്. ഭൂമിയിൽ നിന്ന് കുത്തനെ ഉയർന്നാണ് റോക്കറ്റ് പോവുക. ഇതിനാവശ്യമായ ഇന്ധനവും ബഹിരാകാശത്ത് ഓക്സിജൻ ഇല്ലാത്തതിനാൽ ഇന്ധനം കത്താനാവശ്യമായ ഓക്സിജനും റോക്കറ്റിൽ സംഭരിക്കും. റോക്കറ്റുകൾ ഒറ്റ ദൗത്യവും പേറിയാണ് പോവുക. അതായത് ഒരു പ്രാവശ്യം മാത്രമേ ഒരു റോക്കറ്റ് ഉപയോഗിക്കാനാവൂ.. ഇപ്പോൾ പുനരുപയോഗസാധ്യമായ റോക്കറ്റുകളുടെ നിർമ്മാണവും ഉപയോഗവും പ്രാരംഭദശയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..