ഓസ്ട്രേലിയ :പുട്ട് ഇഷ്ടമില്ലാതെ മലയാളികൾ കുറവായിരിക്കും. പപ്പടമോ കടക്കലക്കറിയോ പഴമോ ഒക്കെ കൂട്ടി പുട്ട് കഴിക്കുന്നതുതന്നെ ഒരു പ്രത്യേക സന്തോഷമാണ്. പുട്ടിലും നമ്മൾ വ്യത്യസ്തത കണ്ടെത്താറുണ്ട്. ഗോതമ്പ് പുട്ട്, അരിപ്പുട്ട്, റവ പുട്ട്, മരിച്ചീനി പുട്ട് തുടങ്ങി പുട്ട് വെൈറ്റികളും ഏറെയുണ്ട്. കൂടുതൽ പേരും കടകളിൽ നിന്ന് പൊടി വാങ്ങിയാണ് പുട്ട് തയ്യാറാക്കുന്നത്.
അത്തരത്തിൽ ഒരു വിഭവമാണ് ഇന്ത്യൻ സ്പൈസ് കാർട്ടിലൂടെ നമ്മുടെ മുന്നിലേക്ക് എത്തുന്ന kaula യുടെ ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള പുട്ടുപൊടി. ടേസ്റ്റിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ നല്ല മണവും രുചിയുമുള്ള പഞ്ഞിപ്പോലെ മൃദുലമായ പുട്ട് Kaula യുടെ പുട്ടുപൊടി ഉപയോഗിച്ച് ഉണ്ടാക്കുവാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആയതിനാൽ ഒട്ടും വൈകിക്കാതെ ഇപ്പോഴത്തെ ഓഫർ മുതലാക്കികൊണ്ട് Kaula യുടെ പുട്ടുപൊടി വാങ്ങി കടയിലേതുപോലെയുള്ള നല്ല പഞ്ഞിപുട്ട് ഏവർക്കും വീട്ടിൽ തയ്യാറാക്കാം.